നെക്സ്റ്റ് ജൻ കപ്പിനെ പറ്റിയുള്ള അനുഭവം പങ്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരിശീലകൻ..

നെക്സ്റ്റ് ജൻ കപ്പിനെ പറ്റിയുള്ള അനുഭവം പങ്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരിശീലകൻ..

നെക്സ്റ്റ് ജൻ കപ്പിനെ പറ്റിയുള്ള അനുഭവം പങ്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരിശീലകൻ..
(Pic Credit :goal.com)

Mathan, [05-08-2022 11:25]

നെക്സ്റ്റ് ജൻ കപ്പിനെ പറ്റിയുള്ള അനുഭവം പങ്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരിശീലകൻ ടോമസ് ചോർസ്.ഇന്ത്യൻ സൂപ്പർ ലീഗാണ് അദ്ദേഹത്തിന്റെ അനുഭവം പങ്ക് വെച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

ഇത് വളരെ മികച്ച ഒരു അനുഭവമാണ്.ഞങ്ങളുടെ കഴിവുകൾ ഞങ്ങൾക്ക് മനസിലായി.എങ്ങനെയാണ് ടോട്ടൻഹാം പോലുള്ള ടീമുകളുമായി മത്സരിക്കേണ്ടത് എന്ന് ഞങ്ങൾക്ക് മനസിലായി.

ഇന്ത്യയിലേക്ക് തിരിച്ചു പോകുമ്പോളുള്ള ഏറ്റവും വലിയ പ്രചോദനം  ഈ മത്സരങ്ങളായിരുന്നു.കഠിനദ്വാനത്തിലുടെ ഭാവിയിൽ മികച്ച ടീമാകാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നെക്സ്റ്റ് ജൻ കപ്പിൽ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.

രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിരുന്നു.എങ്കിലും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച അനുഭവ സമ്പത്ത് വളരെ വിലയേറിയതാണ്.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here